Malayalum Home Content
- ആധാർ നേടൂ
ആധാർ നേടൂ
ഇന്ത്യയിലെ ഓരോ നിവാസിക്കും വേണ്ടിയുള്ളതാണ് ആധാർ
ഒരു നവജാത ശിശു മുതൽ മുതിർന്ന പൗരൻ വരെയുള്ള എല്ലാവര്ക്കും ആധാറിനായി എൻറോൾ ചെയ്യാം
- എൻറോൾമെന്റ് സെന്റർ കണ്ടെത്തുക
പ്രവേശനകേന്ദ്രംകണ്ടെത്തുക
ആധാറിനായി എൻറോൾ ചെയ്യുന്നത് സൌജന്യമാണ്, നിങ്ങൾക്ക് അടുത്തുള്ള ഒരു കേന്ദ്രത്തിൽ എൻറോൾ ചെയ്യാവുന്നതാണ്
- ആധാർ സ്റ്റാറ്റസ് പരിശോധിക്കുക
സ്ഥിതി പരിശോധിക്കുക
അടുത്തിടെ ആധാർ എൻറോൾ ചെയ്തോ?നിങ്ങളുടെ ആധാർ ജനറേറ്റ് ആയോയെന്ന് പരിശോധിക്കുക. ഒരു എൻറോൾമെന്റ് / അപ്ഡേറ്റ് സെന്ററിൽ നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്താൽ നിങ്ങൾക്ക് അപ്ഡേറ്റ് ആയ വിലാസവും ഇവിടെ പരിശോധിക്കാവുന്നതാണ്.
- ആധാർ ഡൗൺലോഡ് ചെയ്യുക
ആധാർ ഡൗൺലോഡ് ചെയ്യുക
ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി നൽകിക്കൊണ്ട് നിങ്ങളുടെ ആധാറിന്റെ ഒരു ഇലക്ട്രോണിക് പതിപ്പ് ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡുചെയ്ത ആധാർ യഥാർത്ഥ ആധാർ കത്ത് പോലെ സാധുവാണ്
- Order Aadhaar PVC Card
Order Aadhaar PVC Card
Get your Aadhaar PVC card at nominal cost. Order now!
- Check Aadhaar PVC Card Status
Order Aadhaar PVC Card
Get your Aadhaar PVC card at nominal cost. Order now!
- ആധാർ പുതുക്കുക
ആധാര്‍ പുതുക്കല്‍
നിങ്ങളുടെ ആധാർ വിവരങ്ങൾ കാലികമാക്കി നിലനിർത്തുക
നിങ്ങളുടെ ആധാർ ഡാറ്റ ശരിയാണെന്നും അത് എല്ലായ്പ്പോഴും അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്
- എൻറോൾമെന്റ് / അപ്ഡേറ്റ് സെന്ററിൽ ആധാർ പുതുക്കുക
ആധാര്‍ വിവരങ്ങള്‍ പുതുക്കല്‍
സമീപകാലത്ത് നിങ്ങളുടെ പേര് അല്ലെങ്കിൽ മൊബൈൽ നമ്പർ മാറ്റിയോ ? നിങ്ങളുടെ കുട്ടിക്ക് 5 അല്ലെങ്കിൽ 15 വയസായിട്ടുണ്ടോ? നിങ്ങളുടെ ആധാർ വിശദാംശങ്ങൾ (ജനസംഖ്യാശാസ്ത്രവും ബയോമെട്രിക്സും) ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് / അപ്ഡേറ്റ് സെന്ററിൽ തിരുത്താവുന്നതാണ് വുന്നതാണ്.
- ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കുക
ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കുക
നിങ്ങളുടെ വിലാസം ആധാറിൽ അപ്ഡേറ്റ് ചെയ്യാൻ ഇതിനകം ഒരു അപേക്ഷ അയച്ചുതന്നിട്ടുണ്ടോ?
- Update Demographics Data & Check Status
നിങ്ങളുടെ ആധാറിൽ വിലാസം അപ്ഡേറ്റുചെയ്യുക
നിങ്ങൾ ഒരു പുതിയ നഗരത്തിലേക്ക് മാറിയിട്ടുണ്ടോ? അല്ലെങ്കിൽ സമീപകാലത്ത് നിങ്ങളുടെ വിലാസം മാറ്റിയോ? ആധാറിൽ നിങ്ങളുടെ പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്. നിങ്ങൾക്ക് സാധുതയുള്ള മേൽ വിലാസ രേഖയോ അല്ലെങ്കിൽ വിലാസത്തിന്റെ സാധുതയുള്ള ലെറ്ററോ (സാധുതയുള്ള മേൽ വിലാസ രേഖ ഇല്ലാത്തവർക്ക് വേണ്ടി), ഉപയോഗിച്ചു നിങ്ങൾക്ക് നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യാൻ കഴിയും.
- ആധാർ അപ്ഡേറ്റ് ഹിസ്റ്ററി
ആധാർ അപ്ഡേറ്റ് ഹിസ്റ്ററി
നിങ്ങളുടെ ആധാറിൽ നിങ്ങൾ ചെയ്ത അപ്ഡേറ്റുകളുടെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാം
- ആധാർ സേവനങ്ങൾ
ആധാർ സേവനങ്ങൾ
ആധാർ ഹോൾഡർമാർക്ക് സേവനങ്ങളുടെ ഒരു ശ്രേണി
ഇനിപ്പറയുന്ന സേവനങ്ങൾ ആക്സസ് ചെയ്യാൻ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അത്യാവശ്യമാണ്
- ഇമെയിൽ / മൊബൈൽ നമ്പർ പരിശോധിക്കുക
രജിസ്റ്റർചെയ്ത മൊബൈൽ അല്ലെങ്കിൽ ഇമെയിൽ ഐഡി പരിശോധിക്കുക
എൻറോൾമെന്റ് ചെയ്തപ്പോളോ അല്ലെങ്കിൽ പുതിയ ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്തപ്പോളോ നിങ്ങൾക്ക് ഇമെയിൽ വിലാസവും മൊബൈൽ നമ്പറും പരിശോധിച്ചുറപ്പിക്കാവുന്നതാണ്
- നഷ്ടമായ അല്ലെങ്കിൽ മറന്നുപോയ EID / UID വീണ്ടെടുക്കുക
ആധാർ വീണ്ടെടുക്കുക
നിങ്ങളുടെ ആധാർ നമ്പർ നഷ്ടപ്പെട്ടോ? നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ കൂടെ വീണ്ടെടുക്കുക.
- VID ജനറേറ്റുചെയ്യുക
VID ജനറേറ്റുചെയ്യുക
VID എന്നത് ഒരു താൽക്കാലികവും ,മാറ്റാവുന്നതുമായ ആധാർ നമ്പറുമായി ബന്ധിപ്പിച്ച 16 അക്ക നമ്പർ ആണ്.ആധികാരികതയോ അല്ലെങ്കിൽ ഇ-കെവൈസി സേവനം നടത്തുമ്പോഴോ ആധാർ നമ്പറിന് പകരമായി ഇത് ഉപയോഗിക്കാം. വി.ഐ.ഡിയിൽ നിന്ന് ആധാർ നമ്പർ എടുക്കാൻ സാധ്യമല്ല.
- ലോക്ക് / അൺലോക്ക് ബയോമെട്രിക്സ്
നിങ്ങളുടെ ബയോമെട്രിക്സ് സുരക്ഷിതമാക്കുക
ബയോമെട്രിക്ക് ലോക്ക് ചെയ്തുകൊണ്ട് ആധാർ നമ്പർ ഹോൾഡർമാർക്ക് അവരുടെ ബയോമെട്രിക് പ്രമാണീകരണം സുരക്ഷിതമാക്കാന്‍ കഴിയും
- ആധാർ നമ്പർ പരിശോധിക്കുക
ആധാർ പരിശോധിക്കുക
ആധാർ നമ്പർ സാധുവാണോ എന്ന കാര്യം ഉറപ്പാക്കാൻ ആധാർ നമ്പർ പരിശോധിക്കാവുന്നതാണ്