ഹൈപ്പർലിങ്കിംഗ് പോളിസി

ഈവെബ്സൈറ്റിലുള്ളനിരവധിസ്ഥലങ്ങളില്‍ , മറ്റ്വെബ്സൈറ്റുകൾ / പോർട്ടലുകൾലിങ്കുകൾകണ്ടെത്താന്‍ കഴിയും. ഈ ലിങ്കുകള്‍ നിങ്ങളുടെ സൗകര്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നു.

ലിങ്ക്ചെയ്തവെബ്സൈറ്റുകളുടെഉള്ളടക്കങ്ങള്‍ക്കും വിശ്വാസ്യതയ്ക്കുംയുഐഡിഉത്തരവാദിയല്ലകൂടാതെഅനിവാര്യമായുംഅവയിൽപ്രകടിപ്പിച്ചകാര്യങ്ങള്‍ അംഗീകരിക്കുകയുംഇല്ല. ഈപോർട്ടലിൽലിങ്ക്ചെയ്ത അല്ലെങ്കിൽഅതിന്‍റെ പട്ടികപ്പെടുത്തലിന്‍റെ സാന്നിദ്ധ്യംഏതെങ്കിലുംതരത്തിലുള്ളഎൻഡോഴ്സ്മെന്‍റ് ആയികണക്കാക്കാന്‍ പാടില്ല. ഇതുഎല്ലാസമയവുംപ്രവർത്തിക്കുംഎന്ന് ഉറപ്പുനൽകാൻകഴിയില്ലകൂടാതെലിങ്ക്ചെയ്തപേജുകളുടെനിയന്ത്രണവുംഇല്ല.

ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന വിവരങ്ങൾ ഹൈപ്പർടെക്സ്റ്റ് ലിങ്കുകൾഅല്ലെങ്കിൽ പോയിന്റുവകള്‍ ഇതര സര്ക്കാിര്‍ /സ്വകാര്യ സംഘടനകള്‍ ഉള്ക്കൊpള്ളിച്ചിരിക്കുന്നതും പരിപാലിക്കുന്നതുമായ വിവരങ്ങള്‍ ഉള്പ്പെ്ടാം. നിങ്ങളുടെ വിവരങ്ങള്ക്കും സൗകര്യത്തിനും മാത്രമാണ് യുഐഡിഎഐ ഈ ലിങ്കുകള്‍ നല്കുിന്നത്.

നിങ്ങൾ പുറത്തുള്ളഒരു വെബ്സൈറ്റ് ലിങ്ക് തെരഞ്ഞെടുക്കുമ്പോൾ,നിങ്ങൾ യുഐഡിഎഐയുടെ വെബ്സൈറ്റില്‍ നിന്ന് വിടവാങ്ങുകയും പുറത്തുള്ള വെബ്സൈറ്റിലെ ഉടമകൾ / സ്പോൺസർമാരുടെ സ്വകാര്യതയും സുരക്ഷയുമായ നയങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നു.ലിങ്കുചെയ്ത വെബ്സൈറ്റുകളില്‍ അടങ്ങിയിരിക്കുന്ന പകർപ്പവകാശമുള്ള വസ്തുക്കൾ ഉപയോഗിക്കാൻ യുഐഡിഎഐക്ക് അധികാരമില്ല.ഉപയോക്താക്കൾ ലിങ്കുചെയ്ത വെബ്സൈറ്റിന്റെി ഉടമയില്‍ നിന്ന് അത്തരം അംഗീകാരത്തിനായി അഭ്യർത്ഥിക്കുന്നു.യുഐഡിഎഐയുടെ ലിങ്കുചെയ്ത വെബ്സൈറ്റുകൾ ഇന്ത്യൻ സർക്കാർ വെബ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ളതാണെന്ന്‍ ഉറപ്പ് നൽകുന്നില്ല.

യുഐഡിഎഐയുടെ വെബ്സൈറ്റ് മറ്റ് വെബ്സൈറ്റ്മായി ലിങ്ക് ചെയ്യല്‍

ഈ സൈറ്റിൽ വിവരങ്ങൾ നേരിട്ട് ലിങ്ക് ചെയ്യുവാന്‍ ഞങ്ങള്‍ എതിര്ക്കു ന്നതല്ല കൂടാതെ അതിനുവേണ്ടി മുന്‍‌കൂര്‍ അനുവാദം എടുക്കെണ്ടതുമില്ല.എന്നിരുന്നാലും, അങ്ങനെ ഈ പോർട്ടലില്‍ നൽകിയിട്ടുള്ള ഏതൊരു ലിങ്കിലും എന്തെങ്കിലും മാറ്റങ്ങൾ അല്ലെങ്കിൽ അപ്ഡേറ്റുകൾ ചെയുവാന്‍ കഴിയുംമെന്നതിനെ ക്കുറിച്ച് ഞങ്ങള്‍ നിങ്ങളോട് അറിയിക്കാനായിആഗ്രഹിക്കുന്നു.അതോടൊപ്പം, ഞങ്ങളുടെ പേജുകൾ നിങ്ങളുടെ സൈറ്റുകളുടെ ഫ്രെയിമില്‍ ലോഡ് ചെയ്യാൻ അനുവദിക്കുന്നില്ല.ഈ സൈറ്റിൽ പെടുന്ന പേജുകള്‍ ഉപയോക്താവ് ഒരു പുതുതായി തുറന്ന ബ്രൗസർ വിൻഡോയിൽ ലോഡ് ചെയ്യണം