പ്രാമാണീകരണ ഉപാധികളും പ്രമാണങ്ങളും

ആധാര്‍ പ്രമാണീകരണ പരിസ്ഥിതിയില്‍ ഒരു നിര്ണായയക കണ്ണിയായി വര്ത്തി ക്കുന്ന സഹായക ഉപകരണങ്ങളാണ്/ഇലക്‌ട്രോണിക്ക് പങ്കാളികളാണ് പ്രമാണീകരണ ഉപകരണങ്ങള്‍. ആധാര്‍ നമ്പര് ഉടമയില്‍ നിന്ന് വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഈ ഉപകരണങ്ങള്‍, അയയ്ക്കാനുള്ള വിവരങ്ങള്‍ തയാറാക്കുക, പ്രമാണീകരണത്തിനായി പ്രമാണീകരണ പാക്കറ്റുകള്‍ അയയ്ക്കുക, പ്രമാണീകരണ ഫലങ്ങള്‍ സ്വീകരിക്കുക എന്നിവയും ചെയ്യുന്നു. ഡെസ്‌ക്ക്‌റ്റോപ്പ് പേഴ്‌സനല് കമ്പ്യൂട്ടറുകള്‍, ലാപ്പ്‌റ്റോപ്പുകള്‍, കിയോസ്‌ക്ക് മുതല്‍ വില്പയന കേന്ദ്രങ്ങള്‍ വരെ/കയ്യിലേന്തുന്ന മൊബൈല്‍ ഉപകരണങ്ങള്‍ (മൈക്രോ എറ്റിഎമ്മുകള്‍), റ്റാബ്‌ലറ്റുകള്‍ വരെയുള്ള രൂപഘടകങ്ങള്‍ പ്രമാണീകരണ ഉപകരണങ്ങളുടെ ഉദാഹരണങ്ങളില്പ്പെ ടുന്നു. ഓരോ അഭ്യര്ത്ഥിരക്കുന്ന സ്ഥാപനങ്ങളുടെയും ആവശ്യാനുസരണം വിവിധ കാര്യങ്ങള്ക്കാ യി ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്നു പ്രതീക്ഷിക്കുന്നു.

മുഖ്യധര്മ്ങ്ങൾ

പ്രമാണീകരണ ഉപകരണങ്ങള്‍ ഇനിപ്പറയുന്ന പ്രധാന പ്രവൃത്തികള്‍ നിറവേറ്റുന്നു:

  • ഇത്തരം ഉപകരണങ്ങളില്‍ ലഭ്യമായ ഡൊമെയ്ന്‍/ക്ലയന്റ് ആപ്ലിക്കേഷന്‍ മുഖേന ആധാര്‍ നമ്പര്‍ ഉടമകളുടെ വ്യക്തിഗത വിവരങ്ങളുടെ സമാഹരണം.
  • സമാഹരിച്ച വിവരങ്ങളില്‍ സമ്പൂര്ണതതയും അനുസൃതത്വവും സംബന്ധിച്ച അടിസ്ഥാന പരിശോധനകള്‍ നടത്തുക.
  • പ്രമാണീകരണ പാക്കറ്റുകള്‍ അയയ്ക്കുകയും പ്രമാണീകരണ ഫലം സ്വീകരിക്കുകയും ചെയ്യുക.

2016ലെ ആധാര്‍ നിയമത്തിനും അതിന്റെ വ്യവസ്ഥകള്ക്കും

അനുസൃതമായി, അഭ്യര്ത്ഥിാക്കുന്ന സ്ഥാപനങ്ങള്‍ (പ്രമാണീകരണ ഉപഭോക്തൃ ഏജന്സി‍/ഇ കെവൈസി ഉപഭോക്തൃ ഏജന്സിണ) ആണ് പ്രമാണീകരണ ഉപകരണങ്ങള്‍ വിന്യസിക്കുന്നത്. പ്രവര്ത്തണന രീതിയുടെ അടിസ്ഥാനത്തില്‍ സ്വയം സഹായകം എന്നും ഓപ്പറേറ്റര്‍ സഹായകം എന്നും ഇത്തരം ഉപകരണങ്ങളെ തരംതിരിച്ചിരിക്കുന്നു.

മറ്റു സഹായങ്ങളില്ലാതെ, പ്രമാണീകരണ ഇടപാടുകള്‍ ആധാര്‍ ഉടമ സ്വയം നിര്വലഹിക്കുന്ന ഉപകരണങ്ങളാണ് സ്വയം സഹായക ഉപകരണങ്ങള്.

അഭ്യര്ത്ഥിണക്കുന്ന സ്ഥാപനത്തിന്റെ ഓപ്പറേറ്ററുടെ സഹായത്തോടെ ആധാര്‍ ഉടമ ആധാര്‍ പ്രമാണീകരണ ഇടപാട് നിര്വധഹിക്കുന്ന ഉപകരണങ്ങള്‍, ഓപ്പറേറ്റര്‍ സഹായക ഉപകരണങ്ങളാണ്.

അപൂര്വ്ത കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങൾ

ബയോമെട്രിക്ക് പ്രമാണീകരണ വേളയില്‍ അബദ്ധത്തില്‍ തിരസ്‌ക്കരിക്കപ്പെട്ട യഥാര്ത്ഥ ആധാര്‍ നമ്പര്‍ ഉടമകളെ സേവിക്കാനുള്ള സംവിധാനങ്ങള് ഉപകരണ ആപ്ലിക്കേഷനില്‍ ഉണ്ടായിരിക്കണം. ശൃംഖലാ അലഭ്യത, ഉപകരണത്തിന്റെ കേടുപാടുകള്‍ എന്നിവ പോലെയുള്ള മറ്റു സാങ്കേതിക പരിമിതികളുണ്ടെങ്കില്‍ സേവനം നല്കറല്‍ തുടരാനുള്ള നടപടികളും ഉണ്ടായിരിക്കണം. സാങ്കേതിക പരിമിതികള്‍ മൂലം ആധാര്‍ നമ്പര്‍ ഉടമകള്ക്ക്പ സേവനം നിഷേധിക്കാന്‍ പാടുള്ളതല്ല. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുശ്രമങ്ങള്‍ തടയാനായി അപൂര്വയത കൈകാര്യം ചെയ്യുന്ന സംവിധാനം മുഖേന അഭ്യര്ത്ഥയന രേഖപ്പെടുത്താനായി/പരിശോധിക്കാനായി അപൂര്വഅത കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളെ തിരസ്‌ക്കരിക്കാത്ത സവിശേഷതകള്‍ പിന്തുണയ്‌ക്കേണ്ടതാണ്.

നിര്ബ‌ന്ധിത സുരക്ഷ

സുരക്ഷാ ആവശ്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്ക്കാശയി 2016ലെ ആധാര്‍ നിയമവും അതിന്റെ വ്യവസ്ഥകളും പരിശോധിക്കാവുന്നതാണ്.

ഉപകരണ ഓപ്പറേറ്ററുടെ പരിശീലനം

നിരവധി പ്രമാണീകരണ ഉപകരണങ്ങള്‍, പ്രത്യേകിച്ചും ബയോമെട്രിക്ക് പ്രമാണീകരണ അഭ്യര്ത്ഥകനകള്‍ തുടങ്ങിവയ്ക്കുന്നവ, ഓപ്പറേറ്റര്‍ സഹായക ഉപകരണങ്ങളാണ് എന്നാണ് കരുതുന്നത്. ആധാര്‍ പ്രമാണീകരണ ഇടപാടുകള്‍ നിര്വണഹിക്കാനും ആധാര്‍ ഉടമകളുടെ അന്വേഷണങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്യാനും ഓപ്പറേറ്റര്മാടര്‍ വേണ്ടത്ര പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രമാണീകരണ ഉപഭോക്തൃ ഏജന്സിികള്‍ ഉറപ്പാക്കണം.

ഓപ്പറേറ്റര്‍ പരിശീലനത്തിന്റെ ഭാഗമായിരിക്കേണ്ട ചില പ്രധാന മേഖലകളില്‍ ഇനിപ്പറയുന്നവ ഉള്പ്പെ ടുന്നു:

  • ബയോമെട്രിക്ക് ഉപകരണങ്ങളുടെ ഉപയോഗവും നല്ല ഗുണമേന്മയുള്ള ബയോമെട്രിക്കുകള്‍ രേഖപ്പെടുത്തുന്നതിനുള്ള അരുതുന്നവയും/അരുതാത്തവയും.
  • ആധാര്‍ നമ്പര്‍ ഉടമകളുടെ പ്രമാണീകരണ പ്രക്രിയയായി ബിഎഫ്ഡിയുടെ ഉപയോഗവും അടുത്ത നടപടികളിലേക്ക് അവരെ നയിക്കലും.
  • അപൂര്വ്ത കൈകാര്യം ചെയ്യല്‍ പ്രക്രിയകളും സാങ്കേതിക പരിമിതികള്‍ മൂലം ആധാര്‍ നമ്പര്‍ ഉടമകള്ക്കു്ള്ള സേവനം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കലും.
  • ആധാര്‍ നമ്പര് ഉടമകളുമായി ഉചിതമായ ആശയവിനിമയം നടത്തല്.
  • തട്ടിപ്പുനിരീക്ഷണവും തട്ടിപ്പു റിപ്പോര്ട്ടുന ചെയ്യാനുള്ള സംവിധാനങ്ങളും.
  • അടിസ്ഥാന പ്രശ്‌നപരിഹാര നടപടികളും പ്രമാണീകരണ ഉപഭോക്തൃ ഏജന്സിരയുടെ ഉപകരണത്തെ/ആപ്‌ളിക്കേഷനെ പിന്തുണയ്ക്കുന്ന സംഘവുമായി സമ്പര്ക്ക‌ത്തിനുള്ള വിശദാംശങ്ങളും.

നിര്ബമന്ധിത സുരക്ഷാ ആവശ്യങ്ങൾ

  • ആധാര്‍ പ്രമാണീകരണത്തിനായി രേഖപ്പെടുത്തിയ വ്യക്തിഗത തിരിച്ചറിയല്‍ വിവര സമുച്ചയം രഹസ്യഭാഷയിലാക്കേണ്ടതും രഹസ്യഭാഷയിലാക്കാതെ ഒരു ശൃംഖലയിലൂടെ അയയ്ക്കാന്‍ പാടില്ലാത്തതുമാണ്.
  • ഹ്രസ്വകാലത്തേക്കുള്ള ബഫേഡ് പ്രമാണീകരണത്തിനുള്ളതല്ലെങ്കില്‍ രഹസ്യഭാഷയിലാക്കിയ വ്യക്തിഗത തിരിച്ചറിയല്‍ വിവര സമുച്ചയത്തെ സൂക്ഷിച്ചുവയ്ക്കരുത്.
  • ആധാര്‍ പ്രമാണീകരണ ആവശ്യങ്ങള്ക്കാ യി രേഖപ്പെടുത്തിയ ബയോമെട്രിക്ക്, ഒറ്റത്തവണ പാസ്‌വേഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരം സംഭരണികളിലോ വിവരശേഖരത്തിലോ സൂക്ഷിക്കരുത്.
  • ഓപ്പറേറ്റര്‍ സഹായക ഉപകരണങ്ങളാണെങ്കില്‍, പാസ്‌വേഡ്, ആധാര്‍ പ്രമാണീകരണം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഓപ്പറേറ്റര്മാാരെ പ്രമാണീകരിക്കേണ്ടതാണ്.