പരാതിപരിഹാരം

Grievances at UIDAI are received through following channels:

യുഐഡിഎഐ സമ്പര്ക്കഹ കേന്ദ്രം മുഖേന

ആധാര്‍ എന്റോള്മെനന്റ്, പരിഷ്‌ക്കരണം, മറ്റു സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പരാതികളും കൈകാര്യം ചെയ്യാനായി യുഐഡിഎഐ ഒരു സമ്പര്ക്കാ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. എന്റോള്മെേന്റ് പ്രക്രിയയ്ക്കു ശേഷം ഇഐഡി (എന്റോള്മെിന്റ് നമ്പര്‍) അടങ്ങിയ അച്ചടിച്ച ഒരു കൈപ്പറ്റു രസീത്, എന്റോള്മെ്ന്റ് ഓപ്പറേറ്റര്‍ സ്ഥിരവാസിക്കു നല്കുറന്നു. ഇഐഡി ഉപയോഗിച്ച് താഴെപ്പറയുന്ന മാര്ഗറങ്ങളിലൂടെ സ്ഥിരവാസിക്കു യുഐഡിഎഐ സമ്പര്ക്കന കേന്ദ്രത്തെ സമീപിക്കാവുന്നതാണ്:

സമ്പര്ക്കമ കേന്ദ്ര വിശദാംശങ്ങൾ
റെസിഡെന്റ് പോര്ട്ടകൽ ഒരു പരാതി സമര്പ്പി്ക്കുക

തപാല്‍ മാര്ഗം

തപാല്‍ മാര്ഗിമോ ഹാര്ഡ്ധ കോപ്പി മുഖേനയോ ആണ് യുഐഡിഎഐ ആസ്ഥാനത്തും മേഖലാ ഓഫീസുകളിലും പരാതികള്‍ സ്വീകരിക്കാറുള്ളത്. പരിശോധിച്ച പരാതികള്‍ യുഐഡിഎഐയിലെ പൊതു പരാതി ഓഫീസറായ അസിസ്റ്റന്റ് ഡയറക്റ്റര്‍ ജനറലിന്റെ അംഗീകാരത്തോടെ ബന്ധപ്പെട്ട മേഖലാ ഓഫീസിലേക്ക്/ ആസ്ഥാനത്തെ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് ഹാര്ഡ്സ കോപ്പിയായി അയയ്ക്കുന്നു. യുഐഡിഎഐ ആസ്ഥാനത്തെ പരാതി പരിഹാര കേന്ദ്രത്തെ അറിയിച്ചുകൊണ്ട് പരാതിക്കാരനു/ക്കാരിക്കു നേരിട്ടു മറുപടി നല്കി/ ബന്ധപ്പെട്ട വകുപ്പ് പരാതിക്കു തീര്പ്പുകകല്പ്പിപക്കുന്നു. ഇടക്കാല മറുപടികള് ആവശ്യമെങ്കില്‍, ബന്ധപ്പെട്ട മേഖലാ ഓഫീസ്/ആസ്ഥാനത്തെ ബന്ധപ്പെട്ട വിഭാഗം അതു നല്കുബന്നതാണ്.

ഭാരത സര്ക്കാ രിന്റെ പൊതുപരാതി പോര്ട്ട ലിലൂടെ സ്വീകരിക്കുന്ന പരാതികൾ

Pgportal.gov.in എന്ന പൊതുപരാതി പോര്ട്ടമല് മുഖേനയാണ് യുഐഡിഎഐയില്‍ പരാതികള്‍ സ്വീകരിക്കുന്നത്. പൊതുപരാതി പോര്ട്ടoലില്‍ താഴെപ്പറയുന്ന മാര്ഗതങ്ങളുണ്ട്:

  • പൊതുപരാതി ഡയറക്റ്ററേറ്റ് (ഡിപിജി)
  • ഭരണപരിഷ്‌ക്കാര - പൊതുപരാതി വകുപ്പ് (ഡിഎആര്പിളജി)
  • മാതൃസംഘടന
  • നേരിട്ടുള്ള സ്വീകരിക്കൽ
  • രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ്
  • പെന്ഷ്ന്
  • മന്ത്രിയുടെ ഓഫീസ്
  • പ്രധാനമന്ത്രിയുടെ ഓഫീസ്

പരിശോധിച്ച പരാതികള്‍ യുഐഡിഎഐയിലെ പൊതുപരാതി ഓഫീസറായ അസിസ്റ്റന്റ് ഡയറക്റ്റര്‍ ജനറലിന്റെ അംഗീകാരത്തോടെ ബന്ധപ്പെട്ട മേഖലാ ഓഫീസിലേക്ക്/ ആസ്ഥാനത്തെ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് ഓണ്ലൈലനായി അയയ്ക്കുന്നു. ബന്ധപ്പെട്ട മേഖലാ ഓഫീസ്/ ബന്ധപ്പെട്ട വിഭാഗം ഓണ്ലൈ്നായി പരാതി തീര്പ്പാ ക്കുന്നു. ഇടക്കാല മറുപടികള്‍ ആവശ്യമെങ്കില്‍, ബന്ധപ്പെട്ട മേഖലാ ഓഫീസ്/ആസ്ഥാനത്തെ ബന്ധപ്പെട്ട വിഭാഗം അതു നല്കുാന്നതാണ്.

ഇമെയില്‍ മുഖേന

പലപ്പോഴും, യുഐഡിഎഐ ഉദ്യോഗസ്ഥര്ക്ക് ഇമെയിലിലൂടെയും പരാതി ലഭിക്കുന്നുണ്ട്. ഈ ഇമെയിലുകള്‍ പരിശോധിച്ച ശേഷം ബന്ധപ്പെട്ട മേഖലാ ഓഫീസിലേക്ക്/ ആസ്ഥാനത്തെ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് അയയ്ക്കുന്നു. പരാതി പരിഹാര കേന്ദ്രത്തെ അറിയിച്ചുകൊണ്ട് ബന്ധപ്പെട്ട മേഖലാ ഓഫീസ്/ആസ്ഥാനത്തെ ബന്ധപ്പെട്ട വിഭാഗം പരാതിക്കാരനു/ക്കാരിക്കു ഇമെയിലിലൂടെ മറുപടി നല്കിപ പരാതി തീര്പ്പാേക്കുന്നു.