Copyright Policy

ഈ വെബ്സൈറ്റില്‍ ഉള്ക്കൊrള്ളിച്ചിരിക്കുന വിവരങ്ങള്‍ സൗജന്യമായി പുനർനിർമ്മിക്കാവുന്നതാണ്.എന്നിരുന്നാലും, വിവരങ്ങള്‍ കൃത്യമായി പുനര്നിsര്മ്മി ക്കാവുന്നതും അപകീർത്തികരമായ രീതിയിൽ അല്ലെങ്കിൽ ഒരു തെറ്റിദ്ധരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഉപയോഗിക്കുകയും ചെയ്യരുത്.എവിടെയായിരുന്നാലും വിവരങ്ങള്‍ മറ്റുള്ളവര്ക്കാുയി പ്രസിദ്ധീകരിക്കുകയോ നല്കുെകയോ ചെയ്താല്‍,അതിന്റെന ഉറവിടം പ്രധാനമായും ബോധ്യപ്പെടുത്തേണ്ടതാണ്.എന്നിരുന്നാലും, ഈ വിവരങ്ങളുടെ പുനർനിർമ്മാണ അനുമതിഒരു മൂന്നാം കക്ഷിയുടെ പകർപ്പവകാശം എന്ന്‍ തിരിച്ചറിഞ്ഞിരിക്കുന്നതിനാല്‍ മറ്റൊരു വസ്തുവിന് നീട്ടികൊടുക്കെണ്ടതല്ല ,ഈ വിവരങ്ങളുടെ പുനർനിർമ്മാണത്തിലേക്കുള്ള അംഗീകാരം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ / പകർപ്പവകാശ ഉടമകളില്‍ നിന്നോ ലഭിച്ചിരിക്കണം.

വെബ്സൈറ്റിലുള്ള വിവരങ്ങളുടെ സത്ത്, അവലോകനം ചെയ്യുകയോ പുനഃസൃഷ്ടിക്കുകയോ വിവർത്തനം ചെയ്യുകയോ ആവാം ,എന്നാല്‍ വില്പ്പനയ്ക്കായി അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി സംയോജിച്ച് ഉപയോഗിക്കാവുന്നതല്ല.വെബ്സൈറ്റിന്റെവ ഏതെങ്കിലും ഉപയോഗത്തിന്റെന വിവരങ്ങൾക്ക് യുഐഡിഎഐഎന്ന ഉറവിടത്തിന്റെ് യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ (യുആർഎൽ) ലേഖനം / പേജിന്റെ തെളിവടക്കം എന്നിവ ഒപ്പം ഉണ്ടായിരിക്കണം.വെബ്സൈറ്റിലെ ഗണ്യമായ ഭാഗങ്ങൾ പുനരുദ്പ്പാദനം,വിവര്ത്ത നം,വിദ്യാഭ്യാസംഅല്ലാതെ ഇതര വാണിജ്യാവശ്യത്തിന് എല്ലാത്തിനും മുന്‍‌കൂര്‍ അധികാരം രേഖാമൂലം ഉണ്ടായിരിക്കണം.അപ്ലിക്കേഷനുകളും അന്വേഷണങ്ങളും This email address is being protected from spambots. You need JavaScript enabled to view it. എന്ന വെബ്സൈറ്റിലേക്ക് ഇമെയില്‍ ചെയ്യേണ്ടതാണ്.