യുഐഡിഎഐയുടെ പ്രമാണീകരണ ഇക്കോസിസ്റ്റം

എന്താണ് ആധാര്‍ പ്രമാണീകരണം?

ആധാര്‍ നമ്പര്‍ ഉടമയുടെ ഡെമോഗ്രഫിക്കും ബയോമെട്രിക്കുമായ വിവരങ്ങള്‍ സഹിതം ആധാര്‍ നമ്പറിനെ കേന്ദ്ര തിരച്ചറിയല്‍ വിവര സംഭരണിയില്‍ പരിശോധനയ്ക്കായി സമര്പ്പി ക്കുന്ന പ്രക്രിയയെയാണ് ആധാര്‍ പ്രമാണീകരണം എന്നതു കൊണ്ടര്ത്ഥ്മാക്കുന്നത്. വിവര സംഭരണിയില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യതയോ അതിന്റെ അഭാവമോ സംഭരണി പരിശോധിക്കുന്നു.

അവലോകനം

പൗരത്വമോ സ്ഥിരവാസമോ സംബന്ധിച്ച് എന്തെങ്കിലും അവകാശമോ തെളിവോ ആധാര്‍ നമ്പറോ അതിന്റെ പ്രമാണീകരണമോ സ്വയമേവ ഒരു ആധാർ ഉടമയ്ക്കു നല്കുണന്നില്ല.

തങ്ങളുടെ തിരിച്ചറിയല്‍ തെളിവുകള്‍ സമര്പ്പി ക്കാന്‍ നിരവധി അഭ്യര്ത്ഥിിക്കുന്ന സ്ഥാപനങ്ങള്‍ (അല്ലെങ്കില്‍ സേവനദാതാക്കള്‍) ആവശ്യപ്പെടുന്നുണ്ട്. ഇത് ഉപഭോക്തൃ സേവനങ്ങള്‍, സബ്‌സിഡികള്‍ അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ എന്നിവ നല്കുന്നത് സാദ്ധ്യമാക്കുന്ന ഒന്നായി വര്ത്തി ക്കുന്നു. ഇത്തരം തിരിച്ചറിയല്‍ തെളിവുകള്‍ സമാഹരിക്കുമ്പോള്‍ വ്യക്തികള്‍ സമര്പ്പി ക്കുന്ന തിരിച്ചറിയല്‍ വിവരരേഖകളുടെ അല്ലെങ്കില്‍ തെളിവുകളുടെ കൃത്യത പരിശോധിക്കുന്നതില്‍/അംഗീകരിക്കുന്നതില്‍ ഈ സേവനദാതാക്കള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

ഒരു ഡിജിറ്റല്‍ ഓണ്ലൈ ന്‍ തിരിച്ചറിയല്‍ വേദി നല്കുുക എന്നതാണ് ആധാര്‍ പ്രമാണീകരണത്തിന്റെ ഉദ്ദേശ്യം. അങ്ങനെ, ആധാര്‍ നമ്പര്‍ ഉടമകളുടെ തിരിച്ചറിയല്‍ എപ്പോഴും എവിടെവച്ചും ഉടനടി സാധുവാക്കാവുന്നതാണ്.

ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ യുഐഡിഎഐ സേവനമായി നല്കു്ന്നതിനാല്‍ അഭ്യര്ത്ഥിഥക്കുന്ന സ്ഥാപനങ്ങള്ക്ക്ന (സര്ക്കാ്ര്‍/പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍/ഏജന്സിനകള്‍) അതു പ്രയോജനപ്പെടുത്താനാവും. തങ്ങളുടെ ഉപഭോക്തൃ സേവനങ്ങള്‍/സബ്‌സിഡികള്‍/ആനുകൂല്യങ്ങള്‍/വാണിജ്യ ചടങ്ങുകള്‍/പരിസരങ്ങള്‍ എന്നിവയിലേക്കു പ്രവേശനം നല്കുുന്നതിനു മുമ്പ് തങ്ങളുടെ ഇടപാടുകാരുടെ/ജീവനക്കാരുടെ/മറ്റു സഹപ്രവര്ത്തുകരുടെ തിരിച്ചറിയല്‍ പ്രമാണീകരിക്കാനായി (അവരുടെ വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങളുടെ പൊരുത്തത്തിന്റെ അടിസ്ഥാനത്തില്‍) അഭ്യര്ത്ഥിതക്കുന്ന സ്ഥാപനങ്ങള്ക്ക്ര യുഐഡിഎഐയുടെ ഈ സേവനം വിനിയോഗിക്കാവുന്നതാണ്.

പ്രമാണീകരണ മാതൃകകൾ —

  • അതോറിറ്റി നിര്ദേഅശിച്ചിട്ടുള്ള നിയമങ്ങള്ക്കും വിശദാംശങ്ങള്ക്കും അനുസൃതമായി അഭ്യര്ത്ഥിമക്കുന്ന സ്ഥാപനങ്ങള്‍ ഇലക്‌ട്രോണിക്കായി അയയ്ക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രമാണീകരണത്തിനുള്ള അപേക്ഷ അതോറിറ്റി സ്വീകരിക്കുക.
  • താഴെപ്പറയുന്ന മാതൃകകള്‍ മുഖേന പ്രമാണീകരണം നിര്വാഹിക്കാവുന്നതാണ്:
    • ഡെമോഗ്രഫിക്ക് പ്രമാണീകരണം: ആധാര്‍ നമ്പര്‍ ഉടമയില്‍ നിന്നു ലഭിച്ച ആധാര്‍ നമ്പര്‍, ഡെമോഗ്രഫിക്ക് വിവരങ്ങള്‍ എന്നിവയെ കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിയിലെ ഡെമോഗ്രഫിക്ക് വിവരങ്ങളുമായി പൊരുത്തപ്പെടുത്തി നോക്കുന്നു.
    • ഒറ്റത്തവണ പിന്‍ അധിഷ്ഠിത പ്രമാണീകരണം: പരിമിതകാല സാധുതയുള്ള ഒരു ഒറ്റത്തവണ പിന്‍, ആധാര്‍ നമ്പര്‍ നമ്പര്‍ ഉടമയുടെ, അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്കും ഇമെയില്‍ വിലാസത്തിലേക്കും അല്ലെങ്കില്‍ ഏതെങ്കിലുമൊന്നിലേക്ക് അയയ്ക്കുകയോ മറ്റ് ഉചിത രീതികളിലൂടെ നിര്മി്ക്കുകയോ ചെയ്യുന്നു. പ്രമാണീകരണ വേളയില്‍, ആധാര്‍ നമ്പര്‍ ഉടമ തന്റെ ആധാര്‍ നമ്പറിനൊപ്പം ഈ ഒറ്റത്തവണ പിന്‍ നമ്പര്‍ കൂടി നല്കേിണ്ടതും അതോറിറ്റി നിര്മി്ച്ച ഒടിപിയുമായി അതിനെ ഒത്തുനോക്കേണ്ടതുമാണ്.
    • ബയോമെട്രിക്‌സ് അധിഷ്ഠിത പ്രമാണീകരണം: ആധാര്‍ നമ്പര്‍ ഉടമ സമര്പ്പി ച്ച ആധാര്‍ നമ്പറിനെയും ബയോമെട്രിക്ക് വിവരങ്ങളെയും കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിയില്‍ സൂക്ഷിച്ചിട്ടുള്ള അയാളുടെ ബയോമെട്രിക്ക് വിവരങ്ങളുമായി ഒത്തുനോക്കുന്നു. ഇതു വിരലടയാളങ്ങളെയോ മിഴിപടലങ്ങളെയോ അധിഷ്ഠിതമാക്കിയുള്ള പ്രമാണീകരണമോ കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിയില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക്ക് വിവരങ്ങളില്‍ അധിഷ്ഠിതമായ മറ്റു ബയോമെട്രിക്ക് നടപടിക്രമങ്ങളോ ആകാം.
    • ബഹുഘടക പ്രമാണീകരണം: മേല്പ്പ്റഞ്ഞ രണ്ടോ അതിലേറെയോ രീതികളുടെ സംയുക്തത്തെ പ്രമാണീകരണത്തിനായി ഉപയോഗിക്കാവുന്നതാണ്.
  • ഒരു പ്രത്യേക സേവനത്തിനോ വാണിജ്യ പ്രവൃത്തിക്കോ ഉപനിയമത്തില്‍ (2) പറഞ്ഞിട്ടുള്ള രീതികളില്‍ നിന്ന് പ്രമാണീകരണത്തിന്റെ ബഹുഘടകം ഉള്പ്പെോടെയുള്ള അനുയോജ്യമായ രീതികള്‍ സുരക്ഷ വര്ദ്ധിയപ്പിക്കാനായി അഭ്യര്ത്ഥിയക്കുന്ന സ്ഥാപനത്തിന് അതിന്റെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. സംശയ ദൂരീകരണത്തിനായി, ഒറ്റത്തവണ പാസ്‌വേഡും ബയോമെട്രിക്ക് പ്രമാണീകരണവും അല്ലെങ്കില്‍ അതിലേതെങ്കിലും ഒന്ന് ഉപയോഗിച്ചു മാതമേ ഇ-കെവൈസി നിര്വുഹിക്കാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രമാണീകരണത്തിനായി ആധാര്‍ നമ്പർ ഉടമയുടെ അനുമതി നേടല്

സബ്‌സിഡി, ആനുകൂല്യം, സേവനം എന്നിവ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥയെന്ന നിലയില്‍, വ്യക്തിയുടെ തിരിച്ചറിയല്‍ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ, പ്രസ്തുത വ്യക്തി പ്രമാണീകരണത്തിനു വിധേയമാകണമെന്നോ ആധാര്‍ നമ്പര്‍ കൈവശമുണ്ടെന്നതിന്റെ തെളിവുരേഖ ഹാജരാക്കണമെന്നോ ആധാര്‍ നമ്പര്‍ ലഭിക്കാത്ത വ്യക്തിയാണെങ്കില്‍, അയാള്‍ ആധാര്‍ എന്റോള്മെെന്റിനായി അപേക്ഷ സമര്പ്പിലക്കണമെന്നോ കേന്ദ്ര/സംസ്ഥാന സര്ക്കാസരിന് ആവശ്യപ്പെടാം.

ഒരു വ്യക്തിക്ക് ആധാര്‍ നമ്പര്‍ നല്കി്യിട്ടില്ലെങ്കില്‍ സബ്‌സിഡി, ആനുകൂല്യം, സേവനം എന്നിവ നല്കുയന്നതിനായി പകരമുള്ളതും പ്രായോഗികവുമായ തിരിച്ചറിയല്‍ മാര്ഗനങ്ങള്‍ വ്യക്തിക്കു ലഭ്യമാക്കേണ്ടതാണ്.

ആധാര്‍ നിയമത്തിന് അനുസൃതമായി എല്ലാ അഭ്യര്ത്ഥിിക്കുന്ന സ്ഥാപനങ്ങളും അല്ലെങ്കില്‍ സേവന ദാതാക്കളും

  • നിയമത്തില്‍ മറ്റുതരത്തില്‍ വ്യവസ്ഥ ചെയ്യുന്നില്ലെങ്കില്‍, യുഐഡിഎഐയുടെ നയങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന രീതിയില്‍ പ്രമാണീകരണത്തിനായി ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനു മുമ്പ് അയാളുടെ അനുമതി വാങ്ങേണ്ടതാണ്.
  • പ്രമാണീകരണത്തിനായി കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിയില്‍ സമര്പ്പി ക്കാന്‍ മാത്രമാണ് ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

സംസ്ഥാനത്തിനോ വ്യവസായ സ്ഥാപനമോ വ്യക്തിയോ ആയ ആര്ക്കെിങ്കിലുമോ അപ്പപ്പോള്‍ പ്രാബല്യത്തിലുള്ള നിയമപ്രകാരമോ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കരാറിനോ, ഈ ആധാര്‍ നിയമത്തില്‍ ഉള്പ്പെിടുത്തിയ ഒന്നിനും തന്നെ എന്തെങ്കിലും കാര്യത്തിന് ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ സ്ഥാപിക്കാനായി ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിനെ തടയാന്‍ കഴിയില്ല.

അങ്ങനെയെങ്കില്‍, ആധാര്‍ നമ്പറിന്റെ ഉപയോഗം, നിയമത്തിന്റെ 8-ാം വകുപ്പിലെയും 8-ാം അദ്ധ്യായത്തിലെയും നടപടിക്രമങ്ങള്ക്കും ചുമതലകള്ക്കും് വിധേയമായിരിക്കും.

പ്രമാണീകരണ സേവനങ്ങൾ

ഹെബ്ബല്‍ ഡേറ്റ സെന്റര്‍, മനേസര്‍ ഡേറ്റാ സെന്റര്‍ എന്നീ രണ്ടു ഡേറ്റ സെന്ററുകള്‍ മുഖേനയാണ് യുഐഡിഎഐ ഓണ്ലൈ നായി തല്സ്മയം പ്രമാണീകരണ സേവനം ലഭ്യമാക്കുന്നത്. സേവനങ്ങളുടെ ഉയര്ന്ന ലഭ്യത ഉറപ്പാക്കാനായി ഇവിടെ പ്രമാണീകരണത്തിനും ഇ-കെവൈസി പോലെ മറ്റു സേവനങ്ങള്ക്കു മുള്ള ഓണ്ലൈ്ന്‍ സേവനങ്ങള്‍ സജീവ നിലയിലാണ് വിന്യസിച്ചിട്ടുള്ളത്.

ആവശ്യം വര്ദ്ധിപക്കുന്നതോടെ, പ്രതിദിനം ദശലക്ഷക്കണക്കിന് പ്രമാണീകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ ശേഷിയുള്ള യുഐഡിഎഐയുടെ കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിക്ക് ഇത് ഉയര്ത്താേനുമാവും. ആധാര്‍ നമ്പര്‍ ഉടമകള്ക്ക് തല്സ്മയത്തു തന്നെ അളവും വലുപ്പവും മാറ്റാവുന്നതും പരസ്പരം ഉപയോഗിക്കുകയോ പ്രവര്ത്തിനപ്പിക്കുകയോ ചെയ്യാവുന്നതുമായ രീതിയില്‍ രാജ്യത്തെവിടെയും മെച്ചപ്പെട്ട സേവനം നല്കാ്നായി സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി അഭ്യര്ത്ഥിാക്കുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ഡൊമെയ്ന്‍ ആപ്‌ളിക്കേഷനുകളില്‍ ആധാറിനെ സംയോജിപ്പിച്ചിട്ടുണ്ട്.

ആധാര്‍ പ്രമാണീകരണം ചെയ്യുന്നത് എന്താണ്?  യുഐഡിഎഐയുടെ കേന്ദ്ര തിരിച്ചറിയല്‍ വിവര സംഭരണിയില്‍ ഉള്ള സ്ഥിരവാസിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രമാണീകരണം ആശയവിനിമയത്തിന്് ഉവ്വ്/ഇല്ല എന്ന മറുപടി നല്കൽ  മൊബൈല്‍, ലാന്ഡ്ക ലൈന്‍, ബ്രോഡ്ബാന്ഡ്ാ  ശൃംഖലകളിലൂടെ അഭ്യര്ഥ,നയ്ക്കു തുടക്കം കുറിക്കുക   ഇടപാടിനെ 1:1 പൊരുത്തത്തിലേക്കു കുറയ്ക്കുന്ന ഓരോ പ്രമാണീകരണ അപേക്ഷയ്ക്കും ആധാര്‍ ആവശ്യപ്പെടുക  പ്രമാണീകരണം ചെയ്യാത്തത് എന്താണ്?  സ്ഥിരവാസികളുടെ സ്മാര്ട്ട്  കാര്ഡികലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രമാണീകരണം   സ്ഥിരവാസികളുടെ വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ മടക്കി നല്കൽ  ബ്രോഡ്ബാന്ഡ്െ ശൃംഖലയിലേക്കു പരിമിതപ്പെടുത്തി നിലകൊള്ളൽ  1:1 തുല്യത ആവശ്യപ്പെടുന്നതും ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ ആധാര്‍ അന്വേഷണം