Filters

ആധാർ സ്വതന്ത്രമായി ഉപയോഗിക്കുക

എന്റെ ബാങ്ക് അക്കൗണ്ട്, പാൻ, മറ്റ് സേവനങ്ങൾ എന്നിവ എന്റെ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ എന്തെങ്കിലും സുരാക്ഷാ പ്രശ്‌നം ഉണ്ടോ?keyboard_arrow_down
ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, പാൻ എന്നിവയും മറ്റ് വിവിധ സേവനങ്ങളും ആധാറിനൊപ്പം സ്ഥിരീകരിക്കാൻ എന്നോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?keyboard_arrow_down
ഒരു തട്ടിപ്പുകാരന് എന്റെ ആധാർ നമ്പർ അറിയാമെങ്കിലോ അല്ലെങ്കിൽ എന്റെ ആധാർ കാർഡ് ഉണ്ടെങ്കിലോ എന്റെ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനാകുമോ? ആൾമാറാട്ടത്തിന്റെയോ ദുരുപയോഗത്തിന്റെയോ പേരിൽ ഏതെങ്കിലും ആധാർ ഉടമയ്ക്ക് എന്തെങ്കിലും സാമ്പത്തികമോ മറ്റ് നഷ്ടങ്ങളോ ഐഡന്റിറ്റി മോഷണമോ ഉണ്ടായിട്ടുണ്ടോ?keyboard_arrow_down
ആധാറിന്റെ ഭൗതീക പകർപ്പ് സ്വീകരിക്കുകയും ബയോമെട്രിക് അല്ലെങ്കിൽ ഒറ്റിപി പ്രാമാണീകരണമോ പരിശോധനയോ നടത്താത്തതുമായ നിരവധി ഏജൻസികളുണ്ട്. ഇതൊരു നല്ല ശീലമാണോ?keyboard_arrow_down
എന്റെ ആധാർ കാർഡിന്റെ പകർപ്പ് വാങ്ങി മറ്റാരെങ്കിലും ഞാൻ അറിയാതെ എന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും. അത് എനിക്ക് പ്രശ്നമാവില്ലേ?keyboard_arrow_down
എന്റെ ഐഡന്റിറ്റി തെളിയിക്കുന്നതിനായി ഞാൻ എന്റെ ആധാർ കാർഡ് ഒരു സേവന ദാതാവിന് നൽകി. എന്റെ ആധാർ നമ്പർ അറിഞ്ഞതുകൊണ്ടും ദുരുപയോഗം ചെയ്യുന്നതിലൂടെയും ആർക്കെങ്കിലും എന്നെ പ്രശ്നത്തിലാക്കുവാൻ കഴിയുമോ?keyboard_arrow_down
ഐഡന്റിറ്റി തെളിയിക്കാൻ ആധാർ സ്വതന്ത്രമായി ഉപയോഗിക്കണമെങ്കിൽ അത് സുരക്ഷിതമാണ് എങ്കിൽ, സോഷ്യൽ മീഡിയയിലോ പബ്ലിക് ഡൊമെയ്‌നിലോ ആധാർ നമ്പർ ഇടരുതെന്ന് യുഐഡിഎഐ ആളുകളോട് നിർദ്ദേശിച്ചത് എന്തുകൊണ്ട്?keyboard_arrow_down
അടുത്തിടെ, യുഐഡിഎഐ ജനങ്ങളോട് അവരുടെ ആധാർ നമ്പർ പരസ്യമായി പബ്ലിക് ഡൊമെയ്‌നിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലോ മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലോ പങ്കിടരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉപദേശം നൽകിയിട്ടുണ്ട്. ഞാൻ ആധാർ സ്വതന്ത്രമായി ഉപയോഗിക്കരുത് എന്നാണോ ഇതിനർത്ഥം?keyboard_arrow_down